Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിൽ മിനറല്‍ എക്സ്പ്ലൊറേഷന്‍ കോര്‍പ്പറേഷനില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനറല്‍ എക്സ്പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (എം.ഇ.സി.എല്‍.) അവസരം. എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഡിഗ്രി/പി.ജി. ഡിഗ്രി/ ഡിപ്ലോമ/ഐ.ടി.ഐ.ക്കാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. എക്സിക്യുട്ടീവ് തസ്തികകളില്‍ 88, നോണ്‍ എക്സിക്യുട്ടീവ് തസ്തികകളില്‍ 168 എന്നിങ്ങനെ ആകെ 256 ഒഴിവുകളുണ്ട്.

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.mecl.co.in

അവസാന തീയതി : സെപ്റ്റംബര്‍ 21.

Also read : പിഎസ്സി പരീക്ഷ മലയാളത്തില്‍; പിഎസ്‌സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button