Latest NewsNewsTechnology

ഉപഭോക്താക്കള്‍ കാത്തിരുന്ന ആ വന്‍ പ്രഖ്യാപനങ്ങളുമായി ആപ്പിള്‍

കാലിഫോര്‍ണിയ: ഉപഭോക്താക്കള്‍ കാത്തിരുന്ന ആ വന്‍ പ്രഖ്യാപനങ്ങളുമായി ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോഡക്ടുകളാണ് പ്രഖ്യാപിക്കുന്നത്. പുതിയ സീരീസിലുള്ള ഐഫോണുകള്‍ കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കി. ആപ്പിള്‍ ഐഫോണ്‍ 11, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയുടെ വില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇതിനകം ടെക് ലോകത്ത് വ്യാപകമാണ്.

ഇതിന് പുറമേ പുതിയ ഐപാഡ്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി പ്ലസ് തുടങ്ങിയ നിരവധി പ്രോഡക്ടുകള്‍ ആപ്പിള്‍ പ്രഖ്യാപിച്ചു. അവധിക്കാല സീസണിന് മുന്നോടിയായി തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ആപ്പിള്‍ ഒക്ടോബര്‍ മാസത്തിലാണ് സാധാരണ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. ്

shortlink

Related Articles

Post Your Comments

Related Articles


Back to top button