Latest NewsNewsIndia

പിഴയിൽ നിന്ന് രക്ഷപെടാൻ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച് രാംപാൽ

വ​ഡോ​ധ​ര: മോ​ട്ടോ​ര്‍ വാ​ഹ​ന നിയമം പുതുക്കിയതോടെ നിരവധി പേരാണ് പിടിയിലാകുന്നത്. ഇപ്പോൾ ക​ന​ത്ത പി​ഴ​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഒരു എളുപ്പവഴി ക​ണ്ടെ​ത്തിയിരിക്കുകയാണ് ഗു​ജ​റാ​ത്തു​കാ​ര​ന്‍. ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒ​ട്ടി​ച്ചാ​ണ് വ​ഡോ​ധ​ര സ്വ​ദേ​ശി​യാ​യ രാം​പാ​ല്‍ ഷാ​ യാത്ര പോകുന്നത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ, രേ​ഖ​ക​ള്‍ മ​റ​ന്നു​പോ​യി എ​ന്ന പ്ര​ശ്ന​മു​ണ്ടാ​കില്ലെന്നാണ് രാംപാൽ വ്യക്തമാക്കുന്നത്. റോ​ഡി​ലൂ​ടെ ഇ​നി ധൈ​ര്യ​മാ​യി വാ​ഹ​നം ഓ​ടി​ക്കാം. പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന ഭ​യ​വും വേ​ണ്ടെ​ന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read also: പു​തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദഗതിയി​ലൂ​ടെ​യു​ള്ള പി​ഴ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button