Jobs & VacanciesLatest NewsNewsEducation & Career

വിവിധ തസ്തികകളിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ അവസരം : ഉടൻ അപേക്ഷിക്കാം

തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ (SILK) അവസരം. സീനിയർ മാനേജർ-ടെക്നിക്കൽ,മാനേജർ-ടെക്നിക്കൽ,മാനേജർ- എച്ച്ആർഡി, മാനേജർ-ഫിനാൻസ്, ഡപ്യൂട്ടി മാനേജർ- സിവിൽ/ ഇലക്ട്രിക്കൽ/ഇലക്ടോണിക്സ്,അസിസ്റ്റന്റ് മാനേജർ-ഫിനാൻസ്, അസിസ്റ്റന്റ് മാനേജർ- എച്ച്ആർഡി, അസിസ്റ്റന്റ് മാനേജർ-ടെക്നിക്കൽ, എൻജിനീയർ, സ്കിൽഡ് വർക്മെൻ- ജി7, സ്കിൽഡ് വർക്മെൻ- (ജി7) ഓഫിസ് അസിസ്റ്റന്റ്, അൺസ്കിൽഡ് വർക്മെൻ- (ജി8) ഹെൽപ്പർ/അറ്റൻഡർ ഇനീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം ഇമെയിൽ/സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.steelindustrials.net/

വിലാസം: The Managing Director, Steel Industrials Kerala Ltd, Athani P.O., Thrissur-680581, Kerala

ഇമെയിൽ: [email protected]

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 25

Also read : കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏത്തപ്പഴം

shortlink

Related Articles

Post Your Comments

Related Articles


Back to top button