Latest NewsNewsIndiaMobile Phone

പാക്കിസ്ഥാനിൽ നിന്ന് വാട്സ് ആപ്പ് മെസ്സേജ്; യുവതി പൊലീസിൽ പരാതി നൽകി

നോയിഡ: പാക്കിസ്ഥാനിലെ അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് ഇന്ത്യൻ യുവതിക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.

ALSO READ: ശാരദ ചിട്ടി തട്ടിപ്പ്​: അറസ്​റ്റ്​ തടയില്ല, രാജീവ്​ കുമാറിൻെറ ഹർജി തള്ളി

യുവതിയുടെ ഫോണിലേക്ക് ‘ഹായ്’ മെസ്സേജ് ആണ് വന്നത്. ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ് യുവതി. അപരിചിതമായ നമ്പറിൽ നിന്ന് മെസ്സേജ് വന്നപ്പോൾ യുവതി ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് ഹരൂൺ പാക്കിസ്ഥാനിൽ നിന്നാണ് മെസ്സേജ് അയക്കുന്നതെന്ന് പറഞ്ഞത്. യുവതി ഉടൻ നമ്പർ ബ്ലോക്ക് ചെയ്യുകയും ഭർത്താവുമൊത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.

ALSO READ: ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങണം, എൻഫോഴ്‌സ്‌മെന്റ് അങ്ങോട്ട് ചെല്ലേണ്ടെന്ന് പറയുന്നു: കോടതി ചെയ്‌തത്‌

ഐ ടി നിയമപ്രകാരം കേസ് ചെയ്‌തു.അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button