Latest NewsNewsIndia

ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ്; ഭക്തർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുന്നു: വീഡിയോ

പൂന: പൂനയിലെ ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ് കടന്നു വരുന്നതും ഭക്തർ ആംബുലൻസിന് വഴിയൊരുക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആംബുലൻസിന് മുന്നിൽ നൂറുകണക്കിന് ആളുകൾ ഓടി മാറുന്നത് കാണാം.

https://twitter.com/Sujay__Raj/status/1172385969791651840

ALSO READപാക് പ്രകോപനത്തിന് ‌നേരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, കൊല്ലപ്പെട്ട പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങളുടെ മൃതദേഹം കൊണ്ടുപോകാൻ അവർ എത്തി

പുണെയിലെ ലക്ഷ്മി റോഡിൽ ആംബുലൻസ് ഘോഷയാത്രയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം നിരവധി കമന്റുകൾ നേടി കഴിഞ്ഞു.

ALSO READ: യുഎസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തും; നീതിന്യായ വകുപ്പ് പിടിമുറുക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button