NewsSaudi ArabiaGulf

സൗദിയിൽ മലയാളി രക്തം വാര്‍ന്ന് മരിച്ച നിലയില്‍

റിയാദ്: സൗദിയിൽ പ്രവാസി മലയാളിയെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ശാരാ ഹിറയിലെ മസ്ജിദ് ഇബ്‍നു ഖയ്യൂമിൽ ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇമ്പിച്ചിക്കോയ തങ്ങളാണ് മരിച്ചത്. പള്ളിയില്‍ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. പള്ളിയുടെ മുകളില്‍ നിന്ന് വീണുമരിച്ചതാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ഡ്രോൺ ആക്രമണം; സൗദിയിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചു : വില ഉയരാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button