Jobs & VacanciesLatest NewsNews

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ വിജയ്പുര്‍ യൂണിറ്റില്‍ (മധ്യപ്രദേശ്) അവസരം.ട്രേഡ്/ ടെക്നീഷ്യന്‍/ ഗ്രാജുവേറ്റ് വിഭാഗങ്ങളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. റീജണല്‍ ഡയറക്ടര്‍ ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് (ആര്‍.ഡി.എ.ടി.), ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് (ബി.ഒ.എ.ടി.) എന്നിവയ്ക്ക് കീഴിലായി 145 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷമായിരിക്കും ട്രെയിനിങ് കാലാവധി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.nationalfertilizers.com/

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 21

shortlink

Related Articles

Post Your Comments

Related Articles


Back to top button