Latest NewsNewsIndia

കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

പൂഞ്ച്: കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ALSO READ: ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു

ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.

ALSO READ: ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button