Devotional

കുടുംബത്തിന്റെ ഐശ്വര്യത്തിന് വ്രതാനുഷ്ഠാനം

മനസ്സ് ദുഷിച്ച ചിന്തകള്‍ക്ക് വശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാല്‍ ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് അല്‍പ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം.
വ്രതം :-

മനസ്സ് ദുഷിച്ച ചിന്തകള്‍ക്ക് വശംവദമായി ദുര്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാല്‍ ശരീരത്തിലെ ദഹനേന്ദ്രിയങ്ങള്‍ക്ക് അല്‍പ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളില്‍ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌര്‍ണ്ണമി എന്നിങ്ങനെ പലതുണ്ട്.സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button