Jobs & VacanciesLatest NewsNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഒഴിവ്

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഒഴിവ്. വിശാഖപട്ടണം റിഫൈനറിയിലെ (വിശാഖ് റിഫൈനറി) മെയിന്റനന്‍സ് ടെക്നീഷ്യന്‍, ലാബ് അനലിസ്റ്റ്. ജൂനിയര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളിലേക്ക് ഡിഗ്രി/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകളെല്ലാം അംഗീകൃതസ്ഥാപനങ്ങളില്‍നിന്ന് ഫുള്‍ടൈം റെഗുലര്‍ കോഴ്സായി നേടിയതായിരിക്കണം. 36 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.hindustanpetroleum.com/

അവസാന തീയതി: സെപ്റ്റംബര്‍ 30

 

shortlink

Related Articles

Post Your Comments

Related Articles


Back to top button