Latest NewsNewsInternationalWeirdFunny & Weird

നഗരത്തിലൂടെ വാഹനമോടിക്കുന്ന പുരുഷനില്‍ ലൈംഗിക കേളികള്‍ നടത്തുന്ന യുവതി; ചിരിയോടെ കാണികള്‍ : വീഡിയോ പുറത്ത്

ലണ്ടന്‍•നഗരത്തിലൂടെ പായുന്ന കാറില്‍, ഡ്രൈവ് ചെയ്യുന്ന പുരുഷനില്‍ ലൈംഗിക കേളികള്‍ നടത്തി യുവതിയുടെ വീഡിയോ വൈറലാകുന്നു.

പുലർച്ചെ 4 മണിക്ക് ലണ്ടൻ ടണലിലൂടെ തങ്ങളുടെ വാനിനടുത്തുകൂടെ അവര്‍ പോകുമ്പോഴാണ് ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

തലസ്ഥാനത്തെ തിരിച്ചറിയാൻ കഴിയാത്ത തുരങ്കത്തിലാണ് ക്ലിപ്പ് ആരംഭിക്കുന്നത്. കറുത്ത മെഴ്‌സിഡസ് വി ക്ലാസ് വാനിലാണ് സംഭവം നടക്കുന്നത്.

അടുത്ത രംഗത്തിൽ, ഒരു ലൈംഗിക പ്രവർത്തി ചെയ്യുന്നപോലെ സ്ത്രീയുടെ തല പുരുഷന്റെ മടിക്ക് മുകളിലേക്കും താഴേക്കും നീങ്ങുന്നത് കാണാം.

വാന്‍ കാറിനരികിലേക്ക് എത്തുമ്പോള്‍ സ്ത്രീ സീറ്റില്‍ ഇരിക്കുകയും ഡ്രൈവർ ക്യാമറയിലേക്ക് നോക്കി മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും കാണാം. അയാള്‍ വീഡിയോ ചിത്രീകരിക്കുന്ന കാറിലെ യുവാക്കളെ ദേഷ്യത്തോടെ തന്റെ നടുവിരൽ കാണിക്കുന്നതും കാണാം.

കാഴ്ചക്കാരായ യുവാക്കള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട ഈ വീഡിയോ 35,000 ലേറെ പേര്‍ കണ്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button