Education & Career

മൂന്നാര്‍ എംആര്‍എസ്സില്‍ ഒഴിവ്

മൂന്നാര്‍ എംആര്‍എസ്സില്‍ ഡ്രൈവറുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 26 രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത എസ്എസ്എല്‍സി, ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സ്, പ്രവര്‍ത്തി പരിചയം. സ്ഥാപനത്തില്‍ താമസിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399.

Read also: സിവിൽ എഞ്ചിനീയർ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button