Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിൽ മുംബൈ മെട്രോയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷനില്‍ തൊഴിലവസരം. നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഡിഗ്രി/ ഡിപ്ലോമക്കാര്‍ക്ക് ഇപ്പോള്‍ ഓൺലൈൻ ആയി അപേക്ഷിക്കാം. 1053 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറാത്തിഭാഷ അറിയുന്നവരായിരിക്കണം അപേക്ഷകര്‍.

തസ്തികകള്‍ : സ്റ്റേഷന്‍ മാനേജര്‍, സ്റ്റേഷന്‍ കണ്‍ട്രോളര്‍, സെക്ഷന്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ട്രെയിന്‍ ഓപ്പറേറ്റര്‍ (ഷണ്ടിങ്) , ചീഫ് ട്രാഫിക് കണ്‍ട്രോളര്‍ , ട്രാഫിക് കണ്‍ട്രോളര്‍, ജൂനിയര്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.), സേഫ്റ്റി സൂപ്പര്‍വൈസര്‍ I, സേഫ്റ്റി സൂപ്പര്‍വൈസര്‍ II, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ടെക്നീഷ്യന്‍ I , ടെക്നീഷ്യന്‍-II, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍) , സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍), ടെക്നീഷ്യന്‍ (സിവില്‍) I , ടെക്നീഷ്യന്‍ (സിവില്‍) II, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.), സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.), ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) I, ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) II, ഹെല്‍പ്പര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.), സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.), ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) I, ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) II, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഫിനാന്‍സ് അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍), കൊമേഴ്സ്യല്‍ അസിസ്റ്റന്റ്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍ , ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റോഴ്സ്), എച്ച്.ആര്‍.അസിസ്റ്റന്റ് I, എച്ച്.ആര്‍.അസിസ്റ്റന്റ് II

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : mmrda.maharashtra.gov.in

അവസാന തീയതി : ഒക്ടോബര്‍ 7

Also read : ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button