Latest NewsKeralaNews

കുതിച്ചുപായുന്നൊരു ബസ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം; സംഭവമിങ്ങനെ

തൃശൂർ: കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട കുരുക്കിനിടെയാണ് സംഭവം. മണിക്കൂറുകള്‍ നീളുന്ന കുരുക്കും സമയനഷ്ടവും ഒഴിവാക്കാന്‍ നീണ്ടവരിയില്‍നിന്നു ഇടത്തോട്ടുതിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിന്‍ റോഡിലേക്കു വന്നു കയറുകയാണ് ബസ്. യൂട്യൂബിലൂടെ പ്രചരിച്ച ഈ വിഡിയോ പിന്നീടു സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.

Read also: എവറസ്റ്റിൽ മഞ്ഞുരുകുമ്പോൾ വെളിപ്പെടുന്നത് നൂറുകണക്കിന് മൃതദേഹങ്ങളും, ടൺ കണക്കിന് മാലിന്യങ്ങളും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button