USALatest NewsNews

അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡിസി : അമേരിക്കയിൽ, വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊല്ലപ്പെട്ടു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റിന്‍റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വയ്പ് ഉ​ണ്ടാ​യ​ത്. 5 പേ​ർ​ക്ക് പ​രി​ക്കേ​റ്റതായി റിപ്പോർട്ട്. ഇവരെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഏഴ് ദിവസത്തെ പ​ര്യ​ട​ന​ത്തി​നാ​യി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

Tags

Related Articles

Post Your Comments


Back to top button
Close
Close