KeralaLatest NewsNews

കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലരുടെ ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ

കോ​ട്ട​യം: കിഫ്ബിയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താനും കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: നല്ല കാലാവസ്ഥയായിട്ടും നീണ്ട അഞ്ചു മണിക്കൂറായി ഇവിടെ കറന്റില്ല; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കി​ഫ്ബി​യു​ടെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചിരുന്നു. വൈ​ദ്യു​തി കൊ​ണ്ടു വ​രു​ന്ന​തി​നും പ്ര​സ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന്‍​കി​ട ട്രാ​ന്‍​ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ നടന്നതായും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button