Latest NewsNewsFashion

ചലച്ചിത്ര താരം സുസ്മിത സെൻ ആ പഴയ രഹസ്യം വെളിപ്പെടുത്തുന്നു

1994 ലെ  മത്സരത്തെ കുറിച്ചുള്ള രഹസ്യം ഇപ്പോഴാണ് സുസ്മിത സെൻ വെളിപ്പെടുത്തുന്നത്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ സുസ്മിത സെൻ അന്ന് മിസ് ഇന്ത്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയ്ക്കായി ധരിച്ചിരുന്നത് കർട്ടൻ വെട്ടി തുന്നിയ ഗൗൺ ആണ്.

ALSO READ: ആദ്യ ലൈംഗിക ബന്ധത്തെ കുറിച്ച് സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

പതിനെട്ടുകാരിയായിരുന്ന സുസ്മിത ഫിനാലെയിൽ പങ്കെടുക്കാനായി വസ്ത്രങ്ങൾ പ്രത്യേകം ഡിസൈനർമാരെ വച്ചു തയ്പ്പിക്കാതെ സ്വയം സാധാരണ തയ്യൽക്കാരെ കൊണ്ട് തയ്പ്പിക്കുകയായിരുന്നു. ഡിസൈനറുടെ ചിലവുകൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നിയ സുസ്മിതയുടെ അമ്മയാണ് സ്വന്തമായി തയ്പ്പിക്കൽ എന്ന ചിന്ത മുന്നോട്ടപവെച്ചത്. നാട്ടിൽ നിന്ന് തന്നെ തുന്നൽക്കാരെ കണ്ടുപിടിച്ചതും കർട്ടൻ വെട്ടി ഗൗൺ തുന്നിക്കാനുള്ള ആശയം ഉദിച്ചതുമെല്ലാം അമ്മയുടെ മനസ്സിലാണ്.

ALSO READ: സുന്ദരിമാരുടെ സ്വർഗ്ഗം, തായ്‌ലണ്ടിനെ പ്രണയിക്കാത്ത പുരുഷന്മാരുണ്ടോ? ബോഡി ടു ബോഡി മസാജ് നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും പിന്നെ…

സോക്‌സ് പരിഷ്‌കരിച്ച് ലെയ്‌സ് കൂടി തുന്നിച്ചേർത്തതോടെ ഔട്ട്ഫിറ്റിനു ചേരുന്ന വെള്ള നിറത്തിലുള്ള ഗ്ലൗസും ആയി.

shortlink

Related Articles

Post Your Comments


Back to top button