Latest NewsNewsMenInternational

സുന്ദരിമാരുടെ സ്വർഗ്ഗം, തായ്‌ലണ്ടിനെ പ്രണയിക്കാത്ത പുരുഷന്മാരുണ്ടോ? ബോഡി ടു ബോഡി മസാജ് നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും പിന്നെ…

ലിപ്സ്റ്റിക്ക് തേച്ച് തിളങ്ങുന്ന വേഷമിട്ട് സുന്ദരികള്‍ ഗ്യാലറിയില്‍ നിരന്നിരിക്കും. നോട്ടമെറിഞ്ഞ് ചിലര്‍ നമ്മളെ മാടി വിളിക്കും. ഇതില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം

നമ്മുടെ നാട്ടിലേ പോലെ സെക്‌സും, സെക്‌സ് ടൂറിസവും ഒരു വൃത്തികെട്ട ഏര്‍പ്പാടല്ല തായ്‌ലൻഡിൽ. ലോകത്തിലെ ഏറ്റവും പ്രാചീനമായ  കുലത്തൊഴില്‍ എന്നൊക്കെ ഖ്യാതിനേടിയ വേശ്യാവൃത്തിയുടെ ആധുനിക മുഖമാണ് തായ്‌ലാന്‍ഡിലെ സെക്‌സ് ടൂറിസം.

ALSO READ: വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പിടിയില്‍

ഫുക്കറ്റിലെ നിശാതെരുവുകളില്‍ വൈകുന്നേരം ആറുമണിക്കു മുതല്‍ പ്രലോഭനങ്ങളുടെ നീണ്ട ചിത്രങ്ങള്‍ കാണാം.അര്‍ധനഗ്നകളായ സുന്ദരികളും, ഭിന്നലൈംഗികതൊഴിലാളികളുമെല്ലാം ചന്തം ചാര്‍ത്തി തെരുവോരങ്ങളെ സജീവമാക്കുന്നു.

തായ്‌ലൻഡിൽ  മസാജ് പാര്‍ലറുകള്‍ ആണ് എങ്ങും. തായ് മസാജിന്  ക്ഷണിക്കുന്നത് സുന്ദരിമാരാണ്. ഒരു തായ്മസാജിന് 300 ബാത്ത്. നമ്മുടെ 600 രൂപ. നമ്മുടെ കളരി ഉഴിച്ചിലിനേക്കാള്‍ അല്‍പം കടുപ്പമേറിയതാണ് തായ് മസാജ്. കയ്യും കാലുമെല്ലാം ഒടിച്ചുമടക്കി അമര്‍ത്തിയെടുക്കുന്ന ചില പ്രയോഗങ്ങളൊക്കെയുണ്ടാവും. സ്ത്രീകളാണ് അത് ചെയ്യുന്നത് എന്ന സ്വകാര്യ സുഖം വേറെയും.

ALSO READ: ആര്‍എസ്എസിന്റെ ആശയങ്ങള്‍ ആഗോള തലത്തിലേക്ക്; സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കുന്നു

തായ്‌ലൻഡിലെ ബോഡി ടു ബോഡി മസാജ് പാർലർ മറ്റൊരുലോകമാണ്. ലിപ്സ്റ്റിക്ക് തേച്ച് തിളങ്ങുന്ന വേഷമിട്ട് സുന്ദരികള്‍ ഗ്യാലറിയില്‍ നിരന്നിരിക്കും. നോട്ടമെറിഞ്ഞ് ചിലര്‍ നമ്മളെ മാടി വിളിക്കും. ഇതില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. 2000 ബാത്ത് പണമായി നൽകേണ്ടത്. ബോഡി ടു ബോഡി മസാജ് ചെയ്യുന്ന യുവതി നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും പിന്നെ സെക്സിലേർപ്പെടുകയും ചെയ്യും.

Related Articles

Post Your Comments


Back to top button