Latest NewsNewsIndia

കേന്ദ്ര സർക്കാരിന് ബോണ്ട്, കശ്മീരില്‍ അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ബോണ്ട് എഴുതി നൽകിയതിനാൽ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി.

ALSO READ: താമരയോ അതോ താമരക്കൂട്ടമോ? സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്നത് പ്രധാനമായും രണ്ട് മണ്ഡലങ്ങളിലേക്ക്

ഹുറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ 6 പേര്‍ ഇതുവരെ ഇങ്ങനെ പുറത്തിറങ്ങി. ഹുറിയത് നേതാവ് മിര്‍വയിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ ആറുപേര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തടങ്കലില്‍ നിന്നും ഇവരെ മോചിപ്പിച്ചു കഴിഞ്ഞു.

ALSO READ: സുന്ദരിമാരുടെ സ്വർഗ്ഗം, തായ്‌ലണ്ടിനെ പ്രണയിക്കാത്ത പുരുഷന്മാരുണ്ടോ? ബോഡി ടു ബോഡി മസാജ് നിങ്ങളെ കുളിപ്പിക്കും, മസാജ് ചെയ്യും പിന്നെ…

കൂടാതെ, നാഷനല്‍ കോണ്‍ഫറന്‍സിലെ 2, പിഡിപിയുടെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും ഒന്നു വീതം നേതാക്കള്‍ ഇങ്ങനെ പുറത്തിറങ്ങി. എന്നാല്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജാദ് ലോണ്‍, പിഡിപി യൂത്ത് വിങ് നേതാവ് വഹീദ് പാര, ഐഎഎസ് വിട്ട് ഈയിടെ രാഷ്ട്രീയത്തിലെത്തിയ ഷാ ഫൈസല്‍ എന്നിവര്‍ ബോണ്ട് ഒപ്പിട്ടു മോചനം വേണ്ടെന്നു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button