Latest NewsNewsInternational

ഹൗഡി മോദി’ വേദിയില്‍ നരേന്ദ്ര മോദിയും ട്രംപും : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി മോദിയും ഡൊണാള്‍ഡ് ട്രംപും

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൗഡി മോദി വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും . ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയിലാണ് നരേന്ദ്ര മോദിയ്‌ക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിയത്. ഇരു നേതാക്കളുടേയും സംഗമം ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി

Read Also : ജനങ്ങളുടെ ആവേശത്തിരയിളക്കത്തില്‍ ഹൂസ്റ്റണില്‍ ഹൗഡി മോദി : പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയപ്പോള്‍ നിര്‍ത്താതെ കരഘോഷം : ലോകരാഷ്ട്രങ്ങള്‍ക്ക് അത്ഭുതമായി വേദിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും

വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button