Latest NewsNewsOmanGulf

അനാശാസ്യം : പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ

മസ്‌ക്കറ്റ് : അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് ഒമാനില്‍ പ്രവാസികളുള്‍പ്പെടെ 14 വനിതകൾ അറസ്റ്റിൽ. മസ്‌ക്കറ്റ് പോലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് ഇവർ അറസ്റ്റിലായത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് അറസ്റ്റിലായതെന്നും , ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

Also read : ഓമനിലുണ്ടായ വാഹനാപകടത്തിൽ വിദേശികൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button