Latest NewsNewsInternational

ഡോ​ണ​ള്‍​ഡ് ട്രം​പ് അ​ടു​ത്ത​മാ​സം ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ചേ​ക്കും

ഹൂ​സ്റ്റ​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് അ​ടു​ത്ത​മാ​സം ഇ​ന്ത്യ സ​ന്ദ​ര്‍​ശിക്കുമെന്ന് സൂചന. ഹൂ​സ്റ്റ​ണി​ലെ എ​ന്‍​ആ​ര്‍​ജി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ‘ഹൗ​ഡി മോ​ദി’ സം​ഗ​മ​ത്തി​ൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​ബി​എ ബാ​സ്ക്ക​റ്റ് ബോ​ള്‍ മ​ത്സ​രം കാ​ണാ​നാ​ണ് ട്രം​പ് എ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ എ​ന്‍​ബി​എ ബാ​സ്ക്ക​റ്റ് ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ മും​ബൈ​യി​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടാ​ന്‍ പോ​കു​ക​യാ​ണ്. പ്രധാനമന്ത്രി എന്നെ ക്ഷണിച്ചോ എന്ന് ട്രം​പ് മോ​ദി​യോ​ടു ചോ​ദി​ക്കുകയുണ്ടായി. അത്ഭുതപ്പെടരുത്, ചിലപ്പോൾ താനും എത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Read also: ട്ര​ക്ക് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നിരവധി മരണം

അ​ടു​ത്ത മാ​സം നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാണ് എ​ന്‍​ബി​എ​യു​ടെ പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ങ്ങൾ മുംബൈയിൽ നടക്കുന്നത്. ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വി​വേ​ക് റാ​ണ​ദീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ക്ര​മെ​ന്‍റോ കിം​ഗ്സും ഇ​ന്ത്യാ​ന പേ​സേ​ഴ്സും ത​മ്മി​ലാ​ണ് ആവേശമേറിയ മ​ത്സ​രം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button