Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കല്ലായി പാലത്തിൽ ബൈക്ക് ലോറിയിലിടിച്ച് തൃശൂർ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്. ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. ദമ്പതികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. അതേസമയം അപകടവിവരം സമീപത്തുള്ള ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും പോലീസ് ഏറെ വൈകിയാണ് എത്തിയതെന്നാരോപിച്ച് പാലത്തിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Also read : തിരുവനന്തപുരത്ത് വൻ തീപിടിത്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button