Jobs & VacanciesLatest NewsNews

ഈ തസ്തികയിൽ നോർത്തേൺ റെയിൽവേയിൽ അവസരം

നോർത്തേൺ റെയിൽവേയിൽ അവസരം. കൊമേഴ്സ്യൽ ഡിപാർട്ട്മെന്റിന്റെ കേറ്ററിങ് യൂണിറ്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് വിഭാഗത്തിൽ 94 ഒഴിവുകളും കുക്കിങ് വിഭാഗത്തിൽ 24 ഒഴിവുകളും എന്നിങ്ങനെ 118 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് ആവശ്യമായ കുറഞ്ഞ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ടെക്നിക്കൽ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.rrcnr.org/

അവസാന തീയതി : ഒക്ടോബർ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button