KeralaLatest NewsNews

നടന്നുപോകുന്നതിനിടെ യുവാവിനെ കുത്തിവീഴ്ത്തി

മ​ല​പ്പു​റം: യുവാവിന് കുത്തേറ്റു. തി​രൂ​രി​ല്‍ ഉ​ണ്യാ​ല്‍ സ്വ​ദേ​ശി ഷെ​മീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. റെ​യി​ല്‍​വേ പാ​ള​ത്തി​ലൂ​ടെ നടന്നുപോകുന്നതിനിടെ പി​റ​കി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഷെ​മീ​റി​നെ​തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button