Latest NewsSaudi ArabiaNewsGulf

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്• ഒരു സൗദി അറേബ്യന്‍ രാജകുടുംബാംഗം അന്തരിച്ചുവെന്ന് സൗദി റോയല്‍ കോര്‍ട്ട് ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

റോയൽ ഹൈനസ് രാജകുമാരി ഷുറൂഖ് ബിന്ത് ബന്ദർ ബിൻ ഫഹദ് ബിൻ സാദ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് അന്തരിച്ചതായി സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസ്ർ നമസ്കാരത്തിന് ശേഷം സംസ്കാര ചടങ്ങുകൾ നടക്കുമെന്നും പ്രസ്താവന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button