KeralaLatest NewsNews

എല്‍.ഡി.എഫ് ലീഡ് 4,000 കടന്നു

പാലാ•പാലാ ഉപതെരഞ്ഞെടുപ്പ് വോ​ട്ടെ​ണ്ണ​ല്‍ പകുതി റൗണ്ട് പിന്നിടുമ്പോള്‍ വ്യക്തമായ മുന്നേറ്റം നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് മാണി സി കാപ്പന്‍ 4106 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇതുവരെ വോ​ട്ടെ​ണ്ണ​ല്‍ കഴിഞ്ഞ 7 പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ നേടാനായി.

ഇപ്പോഴത്തെ വോട്ട് നില ( @ 10.54 AM)

UDF: 22278
LDF: 26384
NDA: 8258

shortlink

Related Articles

Post Your Comments

Related Articles


Back to top button