KeralaLatest NewsNews

ആ​ലു​വ​യി​ലെ ഫ്ളാ​റ്റി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ച നി​ല​യി​ല്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കൊ​ച്ചി: ആ​ലു​വ​യി​ലെ ഫ്ളാ​റ്റി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ച നി​ല​യി​ല്‍. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തി​നു സ​മീ​പം അ​ക്കാ​ട്ട് ലൈ​നി​ല്‍ ഫ്ളാ​റ്റി​ലാണ് സംഭവം. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ്, മോ​നി​ഷ എ​ന്നി​വ​രെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്നു കെ​ട്ടി​ട ഉ​ട​മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു മാ​സ​മാ​യി ഇ​വ​ര്‍ ഈ ​ഫ്ളാ​റ്റി​ല്‍ താമസിച്ച് വരികയായിരുന്നു. ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. കൊ​ല​പാ​ത​ക​മാ​കാ​നു​ള്ള സാ​ധ്യ​തതയും പോലീസ് പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button