Latest NewsNewsEducation & Career

ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്കുള്ള എഴുത്തുപരീക്ഷ : തീയതി തീരുമാനിച്ചു

തൃശൂര്‍ : മണ്ണുത്തി കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസിൽ സെപ്റ്റംബർ 17 മുതൽ 28 വരെ നടത്തിയ ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പരിശോധന പൂർത്തിയാക്കിവർക്കുള്ള എഴുത്തുപരീക്ഷ തീയതി തീരുമാനിച്ചു. 2020 ജനുവരി 19 ന് ആയിരിക്കും പരീക്ഷ നടക്കുക. ഓൺലൈനായി രജിസ്ട്രർ ചെയ്ത 39000 ഉദ്യോഗാർത്ഥികളിൽ 25000 ഓളം പേർ കായിക്ഷമത പരീക്ഷയ്ക്കും ആരോഗ്യ പരിശോധനയ്ക്കും വിധേയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button