Latest NewsNewsInternational

ആ​റു ത​വ​ണ അ​തി​ര്‍​ത്തി കടന്നെത്തിയ ഡ്രോ​ണ്‍‌ വെടിവെച്ചിട്ടു

അ​ങ്കാ​റ: ആ​റു ത​വ​ണ സി​റി​യ​ന്‍ അ​തി​ര്‍​ത്തി ലം​ഘി​ച്ച്‌ ക​ട​ന്നെ​ത്തി​യ ഡ്രോ​ണ്‍ വെടി വെച്ചിട്ട് തുർക്കി. തു​ര്‍​ക്കി പ്ര​തി​രോ​ധമന്ത്രാലയം തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇ​ന്‍​ക്രി​ലി​ക് വ്യോ​മ താ​വ​ള​ത്തി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ര​ണ്ട് എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍​ഉ​പ​യോ​ഗി​ച്ചാ​ണ് ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ട​ത്. തു​ര്‍​ക്കി​യു​ടെ കി​ഴ​ക്ക​ന്‍‌ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഡ്രോ​ണ്‍ പ​റ​ന്ന​ത്. അതേസമയം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് തു​ര്‍​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button