Latest NewsNewsIndia

പൊലീസുകാരന്റെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍- വൈറലായി വീഡിയോ

കുരങ്ങന്മാര്‍ മനുഷ്യരുടെ തലയിലെ പേന്‍ നോക്കുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതുപോലൊരു വീഡിയോയാണ് ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ തലയിലിരിക്കുന്ന കുരങ്ങനാണ് വീഡിയോയില്‍. പിലിഫിത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കാണാം

https://www.facebook.com/cnnnews18/videos/431487840815461/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button