Jobs & VacanciesLatest NewsNews

കൊങ്കണ്‍ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനില്‍ അവസരം. ട്രെയ്നി അപ്രന്റിസ് തസ്തികയിലേക്ക് ഡിപ്ലോമ, ബി.ഇ.ക്കാര്‍ക്ക് അപേക്ഷിക്കാം. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലായി ബി.ഇ. (സിവില്‍) 30, ബി.ഇ. (ഇലക്ട്രിക്കല്‍) 30, ബി.ഇ. (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്) 18, ബി.ഇ. (മെക്കാനിക്കല്‍) 5, ഡിപ്ലോമ (സിവില്‍) 24, , ഡിപ്ലോമ (ഇലക്ട്രിക്കല്‍) 28 എന്നിങ്ങനെ ആകെ 135 ഒഴിവുണ്ട്.

ഓണ്‍ലൈനായി അപേക്ഷ നൽകണം. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും Assistant Personnel Officer II, Konkan Railway Corporation Ltd, 4th Floor, Belapur Bhavan, CBD Belapur, Navi Mumbai 400 614 എന്ന വിലാസത്തില്‍ അയക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.konkanrailway.com/

അവസാന തീയതി: നവംബര്‍ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button