KeralaLatest NewsIndia

അമ്മാവൻ മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചു, സയനൈഡ് നൽകിയതും ഈ വിധത്തിൽ: ജോലി വെളിപ്പെടുത്തിയ പല കാര്യങ്ങളും കേട്ട് തരിച്ച് പോലീസ് .

ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി സമ്മതിച്ചു. മാ​ത്യൂ​വി​നൊ​പ്പം പ​ല​വ​ട്ടം ഒ​ന്നി​ച്ചു മ​ദ്യ​പി​ച്ചി​ട്ടു​ണ്ട്. മാ​ത്യു കൊ​ല്ല​പ്പെ​ടു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​ന്പു വ​രെ ഒ​ന്നി​ച്ചു മ​ദ്യ​പി​ച്ചി​രു​ന്നു.

മുണ്ടും വേഷ്ടിയുമിട്ട് പരമ്പരാഗത തമിഴ് വേഷത്തിൽ ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ച്‌ പ്രധാനമന്ത്രി

ത​ലേ​ദി​വ​സം മാ​ത്യു​വി​നൊ​പ്പ​മി​രു​ന്നു മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം ബാ​ക്കി വ​ന്ന മ​ദ്യ​ത്തി​ലാ​ണു പി​റ്റേ​ദി​വ​സം സ​യ​നൈ​ഡ് ക​ല​ക്കി ന​ല്‍​കി​യ​തെ​ന്നും ജോ​ളി പ​റ​ഞ്ഞു. മാ​ത്യു​വി​നു ഭ​ക്ഷ​ണ​ത്തി​ല്‍ ക​ല​ര്‍​ത്തി​യാ​ണു സ​യ​നൈ​ഡ് ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍..ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യി​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട മാ​ത്യു.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മാ​ത്യു​വും താ​നും ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യം ക​ഴി​ച്ച മു​റി ജോ​ളി പോ​ലീ​സി​നു കാ​ണി​ച്ചു​കൊ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ന്‍ മാ​ത്യു​വാ​ണു ജോ​ളി​ക്കു സ​യ​നൈ​ഡ് എ​ത്തി​ച്ചു കൊ​ടു​ത്ത​ത്. ഈ ​സ​യ​നൈ​ഡ് റോ​യ് തോ​മ​സി​ന്‍റെ അ​മ്മാ​വ​നാ​യ മാ​ത്യു​വി​നു മ​ദ്യ​ത്തി​ല്‍ ക​ല​ര്‍​ത്തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button