Latest NewsKeralaNattuvarthaNews

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മുക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് കാരശേരി നെല്ലിക്കാപറമ്പ് സ്വദേശി സെയ്ദു മുഹമ്മദ്ദാണ് മരിച്ചത്. മുക്കം പെരുമ്പടപ്പിൽ ഇന്നു രാവിലെ 8.10നാണ് അപകടമുണ്ടായത്. ഉടൻ തന്നെ പരിക്കേറ്റ പരുക്കേറ്റ സെയ്ദ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also read : കൂടത്തായിയിലെ അഞ്ചു മരണങ്ങളിൽ കൂടി കേസ് എടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button