Latest NewsNewsIndia

അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും ഇ​ന്ത്യ-​പാക് സം​ഘ​ര്‍​ഷം

ശ്രീ​ന​ഗ​ര്‍: കശ്മീർ അതിർത്തിയിൽ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് വെ​ടി​വെയ്പ്പ്. നീ​ലം താഴ്വരയിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവെയ്പ്പ് നടത്തിയത്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചി​ട്ടു​ണ്ട്. പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​ന്‍ ഡ്രോ​ണ്‍ പ​റ​ന്ന​താ​യും പാകി​സ്ഥാ​ന്‍ സൈ​ന്യം പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം ഇ​ന്ത്യ​ന്‍ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 10 വ​യ​സു​ള്ള കു​ട്ടി മ​രി​ച്ച​തായും പാകിസ്ഥാൻ ആരോപിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button