Latest NewsNewsInternational

സ്വ​കാ​ര്യ ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വെയ്‌പ്പിൽ നാ​ല് മരണം

ന്യൂ​യോ​ര്‍​ക്ക്: സ്വ​കാ​ര്യ ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വെയ്‌പ്പിൽ നാ​ല് മരണം. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന്യൂ​യോ​ര്‍​ക്കി​ലെ മി​ഖാ​യേ​ല്‍ ഗ്രി​ഫി​ത്തിനു സമീപമാണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് വെടിവെയ്പ്പ് ഉണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Read also: കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിന് ശേഷം അദ്ദേഹത്തിന്റെ പിഎ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button