Latest NewsKeralaNews

ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു. പട്ടര്‍പാലം സ്വദേശിയായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്. പറമ്പില്‍ ബസാറില്‍ വെച്ചാണ് സംഭവം.

ALSO READ: ബ​ഹു​നി​ല പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടി​ത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

പരിക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ഷാജിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ALSO READ: ആഗോളതാപനം എന്ന ആഗോള പ്രതിസന്ധി; പോരാട്ടം ശക്തമാക്കി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക

എരിയോട്ട് മല സമര സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷാജി ഓട്ടോറിക്ഷ ഡ്രൈവറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button