USALatest NewsNewsInternational

നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. അമേരിക്കയിലെ ന്യൂ ഓര്‍ലിയനിൽ ര്‍ഡ് റോക്ക് ഹോട്ടലിന്‍റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരെ കാണാതായി. കെട്ടിടത്തിന്‍റെ മറ്റുനിലകള്‍ തകര്‍ന്നുവീഴാൻ സാധ്യതയുള്ളതിനാൽ സമീപപ്രദേശത്ത് നിന്നും ആളുകളെ മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : കാർ അപകടത്തിൽ മലയാളി വൈദികനും, ബിഷപ്പിനും ദാരുണമരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button