Latest NewsNewsIndiaSports

വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിൽ നാല് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊഷംഗബാദിലാണ് സംഭവം. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്.

ALSO READ: ജോളി ഏറ്റവും ആസൂത്രിതമായി നടത്തിയ കൊല മഞ്ചാടിയില്‍ മാത്യുവിന്റേത് : അതിവിദഗ്ദ്ധമായി കൊലകള്‍ നടത്തിയ ജോളിയ്ക്ക് ഇരട്ട വ്യക്തിത്വം : കൂടത്തായിലെ സ്ത്രീ കൊലയാളിയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.

ALSO READ: ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്‌കന് പുനര്‍ജന്മം : സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള്‍ എഴുന്നേറ്റിരുന്നു : വീട്ടുകാര്‍ ഭയന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button