Latest NewsIndia

കേ​ര​ള​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ല്‍ മു​ജാ​ഹീ​ദി​ന്‍ ബം​ഗ്ലാ​ദേ​ശ് (ജ​ഐം​ബി) പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്

2005 ഫെ​ബ്രു​വ​രി​യി​ല്‍ ബം​ഗ്ലാ​ദേ​ശ് ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ജ​ഐം​ബി.

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ല്‍ മു​ജാ​ഹീ​ദി​ന്‍ ബം​ഗ്ലാ​ദേ​ശ് (ജ​ഐം​ബി) പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നു എ​ന്‍​ഐ​എ റിപ്പോർട്ട്. എ​ന്‍​ഐ​എ​യു​ടെ ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് എ​ന്‍​ഐ​എ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ യോ​ഗേ​ഷ് ച​ന്ദ​ര്‍ മോ​ദി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. 2005 ഫെ​ബ്രു​വ​രി​യി​ല്‍ ബം​ഗ്ലാ​ദേ​ശ് ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ജ​ഐം​ബി. ബം​ഗ്ല​ദേ​ശി​ല്‍ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രി​ലൂ​ടെ​യാ​ണു സം​ഘ​ട​ന സ്വാ​ധീ​ന​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്.

‘അമിത മദ്യപാനം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, പ്രണയം തകർന്നതും ഒരു കാരണം, പുതിയ നല്ല ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് താൻ’: ശ്രുതി ഹാസന്റെ തുറന്നു പറച്ചിൽ

കേ​ര​ള​ത്തി​നു പു​റ​മേ ജാ​ര്‍​ഖ​ണ്ഡ്, ബി​ഹാ​ര്‍, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ട​ന നി​ല​യു​റ​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൃ​ഷ്ണ​ഗി​രി മ​ല​നി​ര​ക​ളി​ല്‍ സം​ഘ​ട​ന റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ള്‍ പ​രീ​ക്ഷി​ച്ച​താ​യും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി.കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ എ​ന്‍​ഐ​എ മേ​ധാ​വി, സം​ശ​യ​മു​ള്ള 125 പേ​രു​ടെ പ​ട്ടി​ക​യും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കൈ​മാ​റി.

2014-2018 കാ​ല​യ​ള​വി​ല്‍ ജ​ഐം​ബി ബം​ഗ​ളു​രു​വി​ല്‍ 20-22 ഒ​ളി​സ​ങ്കേ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ന്‍​ഐ​എ ഐ​ജി അ​ലോ​ക് മി​ത്ത​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button