Latest NewsNewsInternational

യു​എ​സി​ല്‍ വീ​ണ്ടും വെടിവെയ്പ്പ്

ഫി​ല​ഡ​ല്‍​ഫി​യ: യു​എ​സി​ല്‍ പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഫി​ല​ഡ​ല്‍​ഫി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ആ​റു പേ​ര്‍​ക്ക് പരിക്ക്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല ഗു​ര​ത​ര​മാ​ണെന്നാണ് സൂചന. ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ ക്ലി​യ​ര്‍​ഫീ​ല്‍​ഡ് സ്ട്രീ​റ്റി​ലാ​ണ് സംഭവം. 14നും 27​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ യ​ഥാ​ര്‍​ത്ഥ​കാ​ര​ണ​വും വ്യ​ക്ത​മല്ല.

Read also: ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്‌കന് പുനര്‍ജന്മം : സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള്‍ എഴുന്നേറ്റിരുന്നു : വീട്ടുകാര്‍ ഭയന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button