KeralaLatest NewsNews

അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​യോട് കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മഴയ്ക്ക് സാ​ധ്യ​ത. കേ​ര​ള തീ​ര​ത്തും ക​ര്‍​ണാ​ട​ക തീ​ര​ത്തും മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെ​ള്ളി​യാ​ഴ്ച വ​രെ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെയ്യുമെന്നാണ് അറിയിപ്പ്.

Read also: ഇന്ത്യയിലെ കർഷകർക്ക് അര്‍ഹതപ്പെട്ട വെള്ളം ഇനി പാകിസ്ഥാനിലേക്ക് ഒഴുകില്ല, പകരം ഹരിയാനയിലേക്ക് തിരിച്ചു വിടും : പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button