Latest NewsSaudi ArabiaNews

സൗദി ഓണ്‍ അറൈവല്‍ വിസ സേവനം ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ലഭിക്കും

റിയാദ്​: സൗദി ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക്. അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗണ്‍ രാജ്യങ്ങളിലേക്ക്​ ടൂറിസ്​റ്റ്​, ബിസിനസ് വിസ ഉള്ളവര്‍ക്കാണ് ഇനി ഈ സൗകര്യം ലഭിക്കുക. പാസ്‌പോര്‍ട്ടില്‍ കാലാവധിയുള്ള ഇത്തരം വിസയുള്ളവര്‍ക്ക്​ അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെതന്നെ ഓൺ അറൈവൽ വിസ ലഭിക്കുന്നതാണ്. കഴിഞ്ഞ മാസം 27 മുതലാണ് സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്​റ്റ്​ വിസ പ്രാബല്യത്തില്‍ വന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു വിസ അനുവദിച്ചത്.

Read also: മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്‌ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button