Latest NewsNewsIndia

ഏറ്റുമുട്ടൽ : ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ പസൽപോര മേഖലയിൽ സൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരും ജമ്മു കശ്മീർ സ്വദേശികളാണെന്നാണ് വിവരം. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി. മൂന്നു തീവ്രവാദികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്ന ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്.

Also read : ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button