Life Style

ഗസ്റ്റ് അധ്യാപക ഒഴിവ്

കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എഞ്ചിനീയറിംങില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. സിവില്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസോടെ ബി.ടെക്/ബിഇയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 19 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922- 272900

shortlink

Related Articles

Post Your Comments

Related Articles


Back to top button