Latest NewsNewsSaudi Arabia

ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം

ജിദ്ദ: ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം. ബസും മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മദീനയിൽ നിന്ന് 170 കിലോ മീറ്റർ അകലെ ഹിജ്റ റോഡിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്നു ബസ് കത്തി. ബസിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ തീർഥാടകരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read also: അയോധ്യ കേസിൽ അസാധാരണ സംഭവങ്ങൾ, ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ അടിയന്തിര യോഗം ഇന്ന് ചേരും

shortlink

Related Articles

Post Your Comments

Related Articles


Back to top button