KeralaLatest NewsNews

തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. നെയ്യാറ്റിൻകരയിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ നെയ്യാറ്റിൻകര പോലീസ് പോസ്കോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ALSO READ: സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ

ശിശുക്ഷേമ സമിതി അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. അച്ഛന്റെ സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചതായി സൂചനയുണ്ട്. അച്ചന്റെ ഉപദ്രവത്തെപ്പറ്റി കുട്ടി സ്കൂളിൽ ടീച്ചറോട് സൂചിപ്പിച്ചിരുന്നു. സ്കൂൾ അധികൃതരാണ് വിവരം ശിശുക്ഷേമ സമിതി പ്രവർത്തകർക്ക് കൈമാറിയത്.

ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു

എന്നാൽ, പലതവണ പരാതി നൽകിയിട്ടും പോലീസ് ആവശ്യമായ നടപടി എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button