Latest NewsNewsSaudi Arabia

അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി മരിച്ചു

റിയാദ്: അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില്‍ വീട്ടിൽ അബ്ദുല്‍ ജബ്ബാറാണ് (56) മരിച്ചത്. ഭാര്യ: നൂറുന്നിസ. മക്കള്‍: ഷബിന, ജാസിയ. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read also: അയോധ്യ വിധി : വിവിധ മുസ്ലിംസംഘടനകള്‍ പ്രതികരണം അറിയിച്ച് രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button