Latest NewsNewsInternational

കോവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കളര്‍കോട് സനാതനപുരം കരിപ്പുറത്ത് വെളിയില്‍ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകന്‍ സി.ആര്‍.വിജയകുമാര്‍ (47) ഒമാനിലാണ് മരിച്ചത്. ഇയാളുടെ ഭാര്യ: സുനിതകുമാരി. മക്കള്‍. വിനീത, വിഷ്ണു. മണിമല കടയനിക്കാട് പാറയ്ക്കാട് കളപ്പുരയ്ക്കല്‍ സിബി ഏബ്രഹാം (50) കുവൈത്തിലുമാണ് മരിച്ചത്. ഇയാളുടെ ഭാര്യ: ബെറ്റി. മക്കള്‍: റൂബന്‍, റെജിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button